Jasprit Bumrah's Action Attracts Injuries, Bhuvneshwar Kumar Will Last Longer: Kapil Dev
ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയ്‌ക്കെതിരേ ഞെട്ടിക്കുന്ന അഭിപ്രായപ്രകടനവുമായി മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. സാങ്കേതികമായി കൂടുതല്‍ മികവ് പുലര്‍ത്തുന്ന താരത്തിനു മാത്രമ ദീര്‍ഘകാലം മല്‍സരരംഗത്തു തുടരാന്‍ കഴിയുകയുള്ളൂവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.